congress forms election screening committee<br />വിവിധ സംസ്ഥാനങ്ങളില്‍ സഖ്യ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കുന്നു. ഉത്തര്‍പ്രദേശ്, ആന്ധ്ര, തെലുങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.